You Searched For "സല്‍മാന്‍ നിസാര്‍"

വലിയ ആഘാതമേറ്റാലും പൊട്ടാത്ത ഹൈ ഇംപാക്റ്റ് പോളിമര്‍ പുറംപാളിയില്‍; സല്‍മാന്‍ നിസാറിന്റെ ആ ഫോര്‍മ ഹെല്‍മറ്റ് ഇനി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിത്യ സ്മാരകം; കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കുന്ന ആ ഹെല്‍മറ്റ് സല്‍മാനേയും സുരക്ഷിതനാക്കി; സച്ചിന്റെ ആ ഡബിള്‍ പ്രൊട്ടക്ഷന്‍ രക്ഷാകവചം കേരളത്തിന് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായ കഥ
കേരളത്തെ സെമിയില്‍ തളയ്ക്കാന്‍ വേണ്ടിയുള്ള ആ ഗുജറാത്തി ബാറ്ററുടെ ഷോട്ട് കൊണ്ടത് സല്‍മാന്റെ കിറുകൃത്യം നെറ്റിയില്‍; ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ലോഗോയില്‍ കൊണ്ട ആ പന്ത് പിന്നെ എത്തിയത് സച്ചിന്റെ കൈയ്യില്‍; സല്‍മാനെ സ്ട്രക്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് കണ്ട് അമ്പരന്ന്  മലയാളി ആരാധകര്‍; ഇനി ആശങ്ക വേണ്ട; സിടി സ്‌കാന്‍ ഫലം അനുകൂലം; സല്‍മാന്‍ ഫൈനലും കളിക്കും
ഒന്നാം ഇന്നിംഗ്‌സില്‍ വാലറ്റക്കാരന്‍ ബേസില്‍ തമ്പിയെ കൂട്ടുപിടിച്ചു നേടിയ 81 റണ്‍സ്; രണ്ടാമിന്നിംഗ്‌സില്‍ അസറുദ്ദീനൊപ്പം 111 റണ്‍സിന്റെ കൂട്ടുകെട്ട്; രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം സെമി സമ്മാനിച്ചത് ഈ തലശ്ശേരിക്കാരന്‍; തോല്‍ക്കാന്‍ മനസ്സില്ലാത്ത സല്‍മാന്‍ നിസാറിന്റെ പോരാട്ടകഥ
കേരളത്തെ രക്ഷിക്കാന്‍ ഈ തലശ്ശേരിക്കാരന് വാലറ്റം തന്നെ ധാരളം; ജമ്മു കാശ്മീരിനെതിരെ അവസാന വിക്കറ്റില്‍ ബേസില്‍ തമ്പിയുമൊത്ത് ഈ ഇടംകൈയ്യന്‍ നേടിയത് 81 റണ്‍സ്; ക്വാര്‍ട്ടറിലും രക്ഷകനായി ബിനീഷ് കോടിയേരിയുടെ ക്ലബ്ബ് അംഗം; ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന് വിലപ്പെട്ട ഒരു റണ്‍ ലീഡ് കിട്ടിയത് സല്‍മാന്‍ നിസാറിന്റെ കരുത്തില്‍; തുടര്‍ച്ചയായ രണ്ടാം രഞ്ജി സെഞ്ച്വറി; കേരളാ ക്രിക്കറ്റില്‍ അസാധ്യത്തിന് തൊട്ടരികെ
ആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന്‍ ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്‍മാന്‍ നിസാര്‍ മണിമുത്താകുമ്പോള്‍
സല്‍മാന്‍ നിസാറിന്റെ മിന്നും സെഞ്ചറി;   43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്‍സ്
ബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്‍മാന്‍ നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!